Mountain Lion Comes Face to Face With Two Hikers ,viral video<br />കാട്ടിലൂടെയുള്ള യാത്രക്കിടയിൽ മുന്നിൽപെട്ട സിം ഹത്തെ തുരത്തിയോടിക്കുന്ന സഞ്ചാരികളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്ി വൈറലാകുന്നത്.തെക്കൻ കാലിഫോർണിയയിലാണ് സംഭവം.വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ മാർക്ക് ഗിരാർഡോയും റേച്ചൽ ഡി വ്ലഗ്ട്ടുമാണ് യാത്രയ്ക്കിടെ സിംഹത്തെ നേരിൽ കണ്ടത്.